2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്....
കല്ലച്ചാല്‍ചോല

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വളരെ കാഴ്ച ഭംഗി നല്‍കുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് കല്ലച്ചാല്‍ചോല

കല്ലച്ചാല്‍ചോല