ആസുത്രണ സമിതി-2026-27
പഞ്ചായത്ത് ആസൂത്രണ സമിതി എന്നത് തദ്ദേശ സ്വയംഭരണ തലത്തിൽ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സമിതിയാണ്.
കേരളത്തിലെ ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പദ്ധതികൾ സമഗ്രവും ശാസ്ത്രീയവുമായി തയ്യാറാക്കാൻ പഞ്ചായത്ത് ആസൂത്രണ സമിതി സഹായിക്കുന്നു.
ചെയര്‍മാന്‍ | ശ്രീമതി ഫൌസിയ എന്‍ കെ (പ്രസിഡണ്ട് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്) |
വൈസ് ചെയര്‍മാന്‍ | ശ്രീ . പി സി അബ്ദുറഹ്മാൻ (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) |
അംഗം | ശ്രീ ഒ. പി. മുഹമ്മദ് ഹാജി (വൈസ് പ്രസിഡണ്ട് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്) |
ശ്രീമതി . റീന വിളക്കത്തിൽ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍) | |
ശ്രീ സുലൈമാൻ പി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍) | |
ശ്രീമതി . ശാന്തി പട്ടിലകത്ത് കുണ്ടില്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍) | |
ശ്രീ . ഇ. അബൂബക്കർ
| |
ശ്രീ . എ എം . അബൂബക്കർ | |
ശ്രീ . എം ഇബ്രാഹിം മാസ്റ്റര്‍ | |
ശ്രീ . പി പി ഷൗക്കത്തലി | |
ശ്രീ . പിടി അബ്ബാസ് | |
ശ്രീ . കെ. വാരിജാക്ഷൻ | |
ശ്രീ . എംസി കബീർ | |
ശ്രീ . എംസി അബ്ദുൽ അലി മാസ്റ്റർ | |
ശ്രീ . പി മൊയ്തീൻകുട്ടി ഹാജി | |
ശ്രീ . ഷൗക്കത്ത് വളച്ചട്ടിയിൽ | |
ശ്രീ . 17. കെ. വി.ഉണ്യവറു | |
ശ്രീ . സി എച്ച് സൈനബ | |
ശ്രീ . ഒ പി മൊയ്തീൻകുട്ടി | |
ശ്രീ . എ എം സനാവുള്ള മാസ്റ്റർ | |
കണ്‍വീനര്‍ | ശ്രീ . അനസ് വൈ സെക്രട്ടറി , പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് |