All Social Security and Welfare Fund pension beneficiaries who were sanctioned pensions before December 31, 2025, must complete MUSTERING through Akshaya Centers between July 17, 2026, and September 30, 2026......
ആസുത്രണ സമിതി-2026-27

പഞ്ചായത്ത് ആസൂത്രണ സമിതി  എന്നത് തദ്ദേശ സ്വയംഭരണ തലത്തിൽ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സമിതിയാണ്.

കേരളത്തിലെ ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പദ്ധതികൾ സമഗ്രവും ശാസ്ത്രീയവുമായി തയ്യാറാക്കാൻ പഞ്ചായത്ത് ആസൂത്രണ സമിതി സഹായിക്കുന്നു.

 

ചെയര്‍മാന്‍

ശ്രീമതി ഫൌസിയ എന്‍ കെ 

(പ്രസിഡണ്ട് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്)                                                                        

വൈസ് ചെയര്‍മാന്‍

ശ്രീ . പി സി അബ്ദുറഹ്മാൻ  (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)

അംഗം

ശ്രീ ഒ. പി. മുഹമ്മദ് ഹാജി (വൈസ് പ്രസിഡണ്ട് പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്)

ശ്രീമതി . റീന വിളക്കത്തിൽ

(വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍)

ശ്രീ സുലൈമാൻ പി

(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍)

ശ്രീമതി . ശാന്തി പട്ടിലകത്ത് കുണ്ടില്‍

(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)

ശ്രീ . ഇ. അബൂബക്കർ

 

ശ്രീ . എ എം . അബൂബക്കർ

ശ്രീ . എം ഇബ്രാഹിം മാസ്റ്റര്‍

ശ്രീ . പി പി ഷൗക്കത്തലി

ശ്രീ . പിടി അബ്ബാസ്

ശ്രീ . കെ. വാരിജാക്ഷൻ

ശ്രീ . എംസി കബീർ

 ശ്രീ . എംസി അബ്ദുൽ അലി മാസ്റ്റർ

ശ്രീ . പി മൊയ്തീൻകുട്ടി ഹാജി

ശ്രീ . ഷൗക്കത്ത് വളച്ചട്ടിയിൽ

ശ്രീ . 17. കെ. വി.ഉണ്യവറു

ശ്രീ . സി എച്ച് സൈനബ

ശ്രീ . ഒ പി മൊയ്തീൻകുട്ടി

ശ്രീ . എ എം സനാവുള്ള മാസ്റ്റർ

കണ്‍വീനര്‍

ശ്രീ .  അനസ് വൈ

സെക്രട്ടറി  , പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്